‘സിങ്കം’ പോലെയുള്ള സിനിമകളിൽ പ്രചോദിതരാകരുത്; ഐപിഎസ് പ്രൊബേഷണര്‍മാരോട് പ്രധാനമന്ത്രി

സര്‍വീസില്‍ എത്തിയാല്‍ ചില പൊലീസുകാർക്ക് തുടക്കത്തില്‍ ‘ഷോ’ കാണിക്കാനായിരിക്കും താൽപര്യമുണ്ടാകുക.