ഐപിഎല്‍ കാണാന്‍ എത്തിയ ആളെ കണ്ട് ആരാധകര്‍ ഞെട്ടി; നീന്തല്‍ ഇതിഹാസം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സ്

ഡല്‍ഹി കാപ്പിറ്റല്‍ ടീമിന്റെ അതിഥിയായാണ് അദ്ദേഹം ഗ്യാലറിയിലിരുന്നതെന്നും ഭാരവാഹി പറഞ്ഞു