സ്വവര്‍ഗരതി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വീണ്ടും : കേന്ദ്രസര്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരും നല്‍കിയ റിവ്യൂ ഹര്‍ജ്ജി നിരുപാധികം തള്ളി

സ്വവര്‍ഗരതി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നുള്ള നിലപാട് സുപ്രീം കോടതി ആവര്‍ത്തിച്ചു. സ്വവര്‍ഗരതി നിരോധിച്ചു കൊണ്ടു നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ  കേന്ദ്രസര്‍ക്കാരും