ബലാത്സംഗം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തി ബോംബേ ഹൈക്കോടതി

തങ്ങൾക്ക് ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തിമിൽ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ വിധി