ചിദംബരത്തിനെതിരായ കേസ്; ഫയലില്‍ ഒപ്പുവച്ചവരില്‍ ധനമന്ത്രി മാത്രം പ്രതി; സിബിഐക്കെതിരെ കോണ്‍ഗ്രസ്

സ്ഥാപനത്തിൽ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു.