മൊഴിപ്പകർപ്പുകൾ രഹസ്യമാക്കിവെച്ചിരിക്കുന്നു ; ട്രാൻസ്സ്ക്രിപ്റ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി ചിദംബരം സുപ്രീം കോടതിയിൽ

ഐ എൻ എക്സ് കേസിൽ തന്നെ സിബിഐ ചോദ്യം ചെയ്തതിന്റെ മൊഴിപ്പകർപ്പുകൾ പരസ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ