മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം; മോദി കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സവിശേഷ അധികാരം ഉപയോഗിച്ചു

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സവിശേഷാധികാരം പ്രയോഗിച്ചു.