നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയാം: ശ്രുതി രജനികാന്ത്

ആ സിനിമയുടെ സംവിധായകന്‍ ഇടയ്ക്കൊക്കെ വീട്ടിലേക്ക് വിളിച്ചിരുന്നു. വസ്ത്രത്തിന്റെ അളവ് അറിയാനായാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്.

മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇഷ്ടനടന്‍: പിവി സിന്ധു

തുടർച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയപ്പോൾ ഒരിക്കൽ കൂടി അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഉയർന്നു വരികയായിരുന്നു.

താരമൂല്യം ഉയര്‍ന്ന് ഫഹദ്; അഭിമുഖവുമായി അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ

മാലിക്കില്‍ ഒരു കഥാപാത്രത്തിന്റെ മാത്രമല്ല അതിലെ എല്ലാ കഥാപാത്രങ്ങളും സുലൈമാനോപ്പം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ? സാറയെ പോലെ തന്നെയാണോ അന്നയും; ചോദ്യത്തിന് മറുപടിയുമായി അന്ന ബെന്‍

ചെറിയ കുഞ്ഞുങ്ങളെ നോക്കാന്‍ ചിലപ്പോഴൊക്കെ എനിക്ക് കഴിയാറുണ്ട്. എന്നാല്‍ മറ്റു ചിലപ്പോള്‍ പറ്റാറില്ല.

പിണറായിയെ ചവിട്ടി, വളഞ്ഞിട്ട് തല്ലി; എകെ ബാലനെ അടിച്ചോടിച്ചു: കെ എസ് യുക്കാലത്തെ ‘വീര‘കഥകൾ വിവരിച്ച് മനോരമയിൽ കെ സുധാകരൻ്റെ അഭിമുഖം

കോളജിൽ വെച്ച് പിണറായി വിജയനെ കെ എസ് യു പ്രവർത്തകർ നിരവധി തവണ തല്ലിയിട്ടുണ്ടെന്നും കെ സുധാകരൻ പറയുന്നു

ആരുടെയൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്; വെളിപ്പെടുത്തി പാർവതി

ഏതെങ്കിലും ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി പറയുന്നു.

മാധ്യമങ്ങള്‍ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു; യുഡിഎഫ് പ്രവര്‍ത്തകര്‍രോട് ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പില്‍

ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ

എന്റെ നിറത്തിലും ചർമത്തിലും ഞാന്‍ വളരെ കംഫർട്ടബിളാണ്: നിമിഷ സജയൻ

ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അനാവശ്യ വിമർശനങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ മറുപടി.

മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞത് ശോഭ സുരേന്ദ്രൻ; സീറ്റ് നൽകാതിരുന്നിട്ടില്ല: കെ സുരേന്ദ്രൻ

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ തന്നെ ആദ്യമേ പറഞ്ഞ‍ിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ്

Page 1 of 41 2 3 4