കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേളയ്ക്ക് പിന്നിലെ ശാസ്ത്രീയത; കേന്ദ്ര സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കാന്‍ വെല്ലുവിളിച്ച് ശശി തരൂര്‍

കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടനും ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടനയും 8 മുതൽ 12 ആഴ്ച വരെയായി ഇടവേള ശുപാർശ ചെയ്തതിരുന്നു.