ബസ് തടഞ്ഞശേഷം രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വെറുതെ ഒന്ന് രേഖകള്‍ പരിശോധിച്ചതാണ്; വെട്ടിച്ച പിഴ കണക്ക് കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ

സമീപ ദിവസങ്ങളിൽ കല്ലട ബസിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതാണ് ഈ ബസുകാര്‍ക്കും വിനയായത്.

ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നു; അതിർത്തി കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്ന ജീവനക്കാർ: കല്ലട ട്രാവത്സ് ജീവനക്കാരുടെ ക്രൂരതയ്ക്കു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സ്വകാര്യ ബസുകൾക്ക് കടന്നു പോകുന്ന സംസ്ഥാനങ്ങളിലൊക്കെ അവർക്ക് സ്വാധീനമുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്താനിറങ്ങിയാൽ അപ്പോൾ വരും മുകളിൽ നിന്നു വിളിവരുമെന്നും