കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കേരളാ പോലീസ് ഇന്‍റര്‍പോളുമായി സഹകരിക്കുന്നു

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ ഇന്‍റര്‍പോള്‍ കേരളാ പോലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വീറ്റ്