രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധി ഇപ്പോഴും ഇന്റേണ്‍ഷിപ്പില്‍; പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കിയിട്ടില്ല: മുന്‍ വിശ്വസ്തന്‍ പങ്കജ് ശങ്കര്‍

സംഭാവനകൾ നൽകാത്തതിന് പുറമെ പാര്‍ട്ടിയെയും അതിന്റെ യുവജന സംഘടനയേയും അദ്ദേഹം പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു.