ഇന്റര്‍നെറ്റ് കണക്ഷന്‍ സൗകര്യവുമായി കെഎസ്ഇബി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍

വൈദ്യുതി ബോര്‍ഡില്‍ നിന്നും കറന്റ് മാത്രമല്ല ഇനി മുതല്‍ ഇന്റര്‍നെറ്റും ലഭിക്കും.ആറുമാസത്തിനുള്ളില്‍ പദ്ധതി ഇന്റര്‍നെറ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.