ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണം മാതൃകാപരം; അനുകൂലിച്ച് ചൈനീസ് മാധ്യമം

ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായി മാറിയിരിക്കുകയാണ്.