അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ; നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ മത്സരത്തില്‍ ഫ്രാൻസിനെതിരെ നേടിയ 2 പെനൽറ്റി ഗോളുകളോടെ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ സമ്പാദ്യം 109 ആയി.