അന്താരാഷ്‌ട്ര അത്ലറ്റിക് ഫെഡറേഷൻ പിടി ഉഷയെ മുതിര്‍ന്ന താരങ്ങളുടെ പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

സെപ്റ്റംബർ മാസത്തിൽ ഖത്തറില്‍ നടക്കുന്ന 52-ാമത് ഐഎഎഎഫ് സമ്മേളനത്തിനിടെ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.