കഴിഞ്ഞ ആറു മാസമായി ചൈനീസ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിലവില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിലും വലിയരീതിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം.

വിനോദ സഞ്ചാര വിസയിൽ എത്തി തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു: 960 വിദേശികളെ കരിമ്പട്ടികയിൽപെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അമേരിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ ഉണ്ട്.