പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് മാർക്ക് നേടി; ആരോപണ നിഴലിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്

കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ നവാസിന് ഒന്നാം സെമസ്റ്ററില്‍ മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പരാതി.