മൊറട്ടോറിയം കാലാവധി കഴിഞ്ഞു, പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ

കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട കാലമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ