ജാതി മാറി വിവാഹം കഴിച്ചതിന് ദമ്പതികളെ യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി; 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കൊല്ലപ്പെട്ടു

ആറു മാസങ്ങൾക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകുന്നത്.