ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പ്രകൃതി വാതകം കൊണ്ടു വരാനുള്ള, വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുന്നു

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന, തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് എപ്രകൃതിവാതകം കൊണ്ടുവരാനുള്ള പൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുന്നു.