സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി

കേരളത്തിലേക്ക് വന്നിട്ടുള്ള മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്‌സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.