യാത്ര ചെയ്യാൻ ആളില്ല; കെഎസ്ആർടിസി ബെംഗളൂരുവിൽ നിന്നുളള നാലിലൊന്ന് സർവീസുകളും റദ്ദാക്കി
ഏത് സമയവും ജനങ്ങളാൽ നിറഞ്ഞിരുന്ന ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്റ്റാന്‍റ് ഏറെക്കുറെ ശൂന്യമാണ്.