180 ദിവസം; അന്യഗ്രഹ ജീവികളെക്കുറിച്ച് എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍

2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്റലിജന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ 'കമ്മിറ്റി കമന്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിബന്ധനയാണിത്.