ഇടതുമുന്നണി എൺപത്തിയഞ്ചോ അതില്‍ കൂടുതലോ സീറ്റുകൾ നേടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം ജില്ലയിൽ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എൽഡിഎഫ് വിജയം നേടുമെന്നും റിപ്പോർട്ടിലുണ്ട്.