ബിബിസിയുടെ തത്സമയ ഷോയിൽ പ്രധാനമന്ത്രി മോദിയുടെ മാതാവിനെതിരെ അധിക്ഷേപം

ഷോയിലേക്ക് വിളിച്ചവരിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.