ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് പാടില്ല; ഉറപ്പാക്കാന്‍ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം

വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തിരുവിതാംകൂര്‍,കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിർദ്ദേശം നൽകിയത്.