ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട 15കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ തടവുശിക്ഷ

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.