10 വര്‍ഷം നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടും ഒരിക്കൽ പോലും പുറത്താക്കാൻ സാധിക്കാത്ത ബാറ്റ്‌സ്മാൻ; അക്തർ പറയുന്നു

ഓസീസ് താരമായ ബ്രെറ്റ് ലീയെപ്പോലെയല്ല, അതിനേക്കാൾ കുറേക്കൂടി സങ്കീര്‍ണമായ ബൗളിങ് ആക്ഷനായിരുന്നു തന്റേത്.