ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; ഒരു നാവികൻ മരിച്ചു

ചൗഹാന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയായിരുന്നു മരണമെന്ന് നാവികസേന അധികൃതർ പറഞ്ഞു.

ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രി ഇന്ന് യാത്ര ചെയ്യും

ഇന്ത്യയില്‍ നാവിക സേനയുടെ കൈവശമുള്ള ഏറ്റവും വലുതും ശക്തിയേറിയതുമായ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യും.