ഇന്ത്യൻ നാവിക സേനയുടെ അന്തര്‍വാഹിനിക്ക് തീപിടിച്ച് 18 നാവികരെ കാണാതായി

ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ച് 18 നാവികരെ കാണാതായി.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിയാണ്