ഐഎന്‍എസ് സാവിത്രിയില്‍ തീപിടുത്തം

നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സാവിത്രിയില്‍ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ചെറിയ തീപിടുത്തമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ പട്രോളിംഗ്