സിന്ധുരക്ഷക് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് തദ്ദേശിയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കോല്‍ക്കത്ത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ചതും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുമായ ഐഎന്‍എസ് കോല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.