ഇസ്‌ലാം വിരുദ്ധ സിനിമ: ഏഴുപേര്‍ക്ക് വധശിക്ഷ

ഇസ്‌ലാംവിരുദ്ധ സിനിമ നിര്‍മിച്ചു പ്രചരിപ്പിച്ചെന്ന കേസില്‍ ആറ് ഈജിപ്ഷ്യന്‍ കോപ്ടിക് ക്രൈസ്തവരെയും ഒരു പാസ്റ്ററെയും കയ്‌റോ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു