അഞ്ചാം വയസിൽ ആസ്തമയാണെന്ന് തിരിച്ചറിഞ്ഞു; ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോഴും ആളുകള്‍ തുറിച്ചുനോക്കും: കാജല്‍ അഗര്‍വാള്‍

ഈ അവസ്ഥകളോടൊക്കെ പോരാടി നില്‍ക്കാനായാണ്, ഉള്ളതില്‍ ഏറ്റവും മികച്ച മാര്‍ഗമായ ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്.