തണുപ്പ് മാറ്റാന്‍ മുറിക്കുള്ളിൽ വിറക് കൂട്ടിയിട്ട് തീ കത്തിച്ച് കിടന്നുറങ്ങി; പുകശ്വസിച്ച് പ്രവാസി മരിച്ചു

ഇവിടെ ഒരു കൃഷിതോട്ടത്തിലായിരുന്നു ഇയാൾക്ക് ജോലി.സമീപത്തുള്ള കെട്ടിടത്തിലായിരുന്നു താമസവും.