ആലപ്പുഴയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വിഷംനല്‍കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ

പത്ത്മാസം പ്രായമുള്ള കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.