മകളുടെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍പാത്രത്തിലാക്കി കുഴിച്ചിട്ടിരുന്ന ജീവനുള്ള കുഞ്ഞിനെ

പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ചയുടന്‍ മരിച്ച മകളെ മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് ജീവനുള്ള കുഞ്ഞിനെ.