ഹർത്താൽ:സമുദ്രോൽ‌പ്പന്ന മേഖലയിൽ കോടികളുടെ നഷ്ട്ടം

അരൂർ:ഇന്നലത്തെ അപ്രതീക്ഷിത ഹർത്താൽ കാരണം സമുദ്രോൽ‌പ്പന്ന വ്യവസായ മേഖലയിൽ കോടികളുടെ നഷ്ട്ടം രേഖപ്പെടുത്തി.കേരളത്തിലെ തീര പ്രദേശങ്ങളിൽ മത്സ്യം സുലഭമല്ലാത്തതിനാൽ കർണ്ണാടക,ആന്ധ്രാപ്രദേശ്