സാമ്പത്തിക ‘സുനാമി’; രാജ്യത്തെ വ്യവസായ മേഖല പ്രതിസന്ധി നേരിടുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ വിവിധ വ്യവസായങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ സോഷ്യല്‍ മീഡിയയിലെ ട്വീറ്റ്.