വ്യവസായ വകുപ്പ് ഡയറക്ടർ നൂറ് മരം നട്ടുപിടിപ്പിക്കണം; വേറിട്ട ശിക്ഷയുമായി കേരളാ ഹൈക്കോടതി 2001ലായിരുന്നു വിൽപ്പന നികുതി ഇളവിനായി കമ്പനി സർക്കാരിനെ സമീപിച്ചത്.