വയനാട്ടിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നത് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേന; ഒരു കമ്പനി ജില്ലയിലെത്തി

പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോലീസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.