ഗാന്ധിയെക്കുറിച്ച് വിവാദ പരാമര്‍ശം; ഹെഗ്‌ഡെ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതൃത്വം

ഇന്ത്യയില്‍ ഗാന്ധിജിയെപോലുള്ള ആളുകളെ എങ്ങിനെയാണ് ‘മഹാത്മാവ്’ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.