സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പോലും അയോധ്യയിലെ ക്ഷേത്ര നിർമാണം പരാമർശിക്കുന്നതാണ് പുതിയ ഇന്ത്യ: യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ആത്മ നിർഭർ അല്ല, കോർപ്പറേറ്റുകൾക്ക് കീഴടങ്ങൽ ആണെന്ന് അദ്ദേഹം