കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ ലോകത്തിന് മാതൃക സൃഷ്ടിക്കാന്‍ സാധിച്ചു: രാഷ്ട്രപതി

വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.