പാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി; വീടിനുള്ളിൽ നിന്നും പോലീസ് കണ്ടെത്തിയത് 140 പാമ്പുകളെ

ലോകത്ത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്നതില്‍ ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തിൽ