കൊവിഡ് 19: ഇന്ത്യന്‍ 2 ഉൾപ്പെടെ നിർത്തിവെച്ചിരുന്ന അഞ്ച് തമിഴ് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍‌ പുനരാരംഭിച്ചു

അനുകൂല തീരുമാനം എടുത്താൽ സംഘടനയിലെ അന്‍പത് ശതമാനത്തിനെങ്കിലും വരുമാനം ലഭിക്കുമെന്നും സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.