കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയിൽ തൊഴില്‍ നഷ്ടമായത് 41 ലക്ഷം യുവാക്കൾക്ക്

ഇന്ത്യയെ അപേക്ഷിച്ച് ഏഷ്യ, ഏഷ്യാ-പസിഫിക് മേഖലകളിൽ വലിയതോതിലുള്ള തൊഴിൽ നഷ്ടമാണ് കോവിഡ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.