കഠുവ കേസിന് കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ല; മുബീൻ ഫറൂഖിയ്ക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ല: യൂത്ത് ലീഗിനെ വെട്ടിലാക്കി ദീപിക സിങ് രജാവത്

കഠുവ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു

കഠുവ, ഉന്നാവോ ഇരകളുടെ പേരിൽ പിരിച്ച തുക പികെ ഫിറോസ് അടക്കമുള്ള നേതാക്കൾ ചേർന്ന് വകമാറ്റിയെന്ന് ആരോപണം: യൂത്ത് ലീഗിൽ പൊട്ടിത്തെറി

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കമുള്ളവർ ഇതിൽ നിന്നും തുക വകമാറ്റിയെന്നും യൂസഫ് ആരോപിക്കുന്നു