പുതിയ കറൻസി നോട്ടുകളിലേയും പാഠപുസ്തകങ്ങളിലേയും ഭൂപടത്തിൽ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാൾ

നേപ്പാളിലെ പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണെന്നാണ് റിപ്പോർട്ടുകൾ...